12 Sep 2018

തെക്കേക്കര എൽ പി എസ്

പൂമ്പാറ്റേ.... ​പൂമ്പാറ്റേ.... പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റേ....

അക്ഷരങ്ങളിൽ ആലേഖന  കാഴ്ചയല്ല തെക്കേക്കര  എൽ പി യിലെ വിദ്യാർത്ഥികൾക്ക് .അവരുടെ നേരനുഭവവും  നേർകാഴ്ചയുമായി മാറിയിരിക്കുന്നു ഈ കുട്ടിക്കവിത . പരിമിതികൾക്കപ്പുറത്തേക്കാണ് ഈവിദ്യാലയം വളരുന്നത്.പ്രകൃതി പാഠപുസ്തകമാകുകയെന്ന ലക്‌ഷ്യം കൈവരിച്ചുകൊണ്ടിരിക്കുന്നു .പ്രകൃതിയുടെ സ്വാഭാവികതക്ക് കോട്ടം തട്ടാതെയാണ് ജൈവവൈവിധോദ്യാനം .ഔഷധസസ്യങ്ങൾ , നാട്ടുപൂക്കൾ ഇവിടെ സുലഭം .തേൻ കുടിക്കാനെത്തുന്ന കിളികൾ ,പൂമ്പാറ്റകൾ ,വണ്ടുകൾ എത്ര മനോഹരം .കൊച്ചുകുട്ടികൾക്ക് ആനന്ദം പകരുന്ന സ്കൂൾ മുറ്റം .എക്സലൻഷ്യ അവാർഡ് ,മാതൃഭൂമി സീഡ് നാട്ടു മാഞ്ചോട്ടിൽ ജില്ലാതല ഉദ്ഘാടനത്തിനു തെരെഞ്ഞെടുത്ത വിദ്യാലയം .... മികവിൻറെ നിറകുടമാകാൻ ചുവടുവെയ്ക്കുകയാണ് ഈ പൊതുവിദ്യാലയം.

3 Sep 2018

​പ്രതിഭോദ്യാനത്തിലേക്കു നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ


പ്രതിഭോദ്യാനത്തിലേക്കു നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ

           അക്കാദമിക് മികവിന് അർത്ഥപൂർണ്ണമായ ചുവടുതീർത്ത്  നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ് ഞത്തിൻറെ  അന്തസത്ത ഉൾക്കൊണ്ട് പ്രതിഭോദ്യാനമെന്ന ലക്ഷ്യസാക്ഷാത്കാരണത്തിനായി വിവിധ പദ്ധതികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട് .അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി ചെണ്ട ,അബാക്കസ് ,കരാട്ടെ ,കൃഷി ,മാലിന്യ വിമുക്ത പ്രവത്തനം ,ഡാൻസ് ,കായികം  എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . വിദ്യാലയത്തിലെ 202 കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ചു വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ലക്‌ഷ്യം .
              രക്ഷിതാക്കളുടെ പങ്കാളിത്തം പൂർണ്ണമായും പ്രവർത്തനത്തിൽ ഉറപ്പുവരുത്തുന്നു . പ്രാദേശിക സാധ്യകളെ  ഉള്പെടുത്തിയാണ് പ്രവർത്തന നിർവഹണം .വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രദേശത്തെ വിദഗ്‌ധരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . പെണ്കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനായി നടത്തുന്ന കരാട്ടെ പരിശീലനത്തിലൂടെ വിവിധ തലങ്ങളിൽ കുട്ടികൾ മികവ് നേടി .
      കൈപ്പാടും നെല്ലും രമണിയത തീർക്കുന്ന ഏഴോത്തെ ജൈവകൃഷിയെ അറിയാനും പ്രയോഗിക്കാനുമുള്ള അവസരമാണ്  " പാഠത്തോടൊപ്പം  പാടത്തേക്ക് " - പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികവിലേക്കു നയിക്കുന്നതാണ്  , അബാക്കസ് ' പരിശീലനം . കായിക പരിശീലനത്തിന്റെ ഭാഗമായി  ഖൊഖെ , ഫുട്ബോൾ ടീമുകൾ വിദ്യാലയത്തിൽ നിലവിൽ വന്നു. മികച്ച ജൈവവൈവിധോദ്യാനം, അധ്യാപകർ ലാപ്ടോപ്മായി ക്ലാസിലെത്തി നിർവഹിക്കുന്ന അധ്യയനം തുടങ്ങി മാതൃകാപരമായ ചുവടുവെയ്പുകൾ  ഇതിനകം വിദ്യാലയം സാധ്യമാക്കി   

13 Dec 2017


shaalasidhi web link http://shaalasiddhi.nuepa.org/

24 Oct 2017

വായന കാര്‍ഡ്‌

LP, UP വായന കാര്‍ഡ്‌  ബി ആര്‍ സി യില്‍  വിതരണത്തിനു  തയ്യാറായിട്ടുണ്ട് . പ്രധാനധ്യപകര്‍ വന്ന് കൈപറ്റണമെന്ന് അറിയിക്കുന്നു.

4 Oct 2017

Cluster BRC Meeting

{][m-\m-[ym-]-IÀ¡v,

          ¢ÌÀ _n.-BÀ.kn Xe Bkq-{XWw hymgmgv¨ (05/10/17)D¨bv¡v 2 aWn¡v _n.-BÀ.kn lmfn \S-¡pw. F.-C.H .sh-ÅqÀ KwKm-[-c³ amÌÀ ]s¦-Sp-¡pw. Un.-BÀ.Pn bn ]s¦-Sp¯ A[ym-]-Is-c Bkq-{X-W-¯n ]s¦-Sp-¸n-¡-W-sa¶v Adn-bn-¡p¶p

13 Sep 2017

Transport & Escort Allowence

ഭിന്നശേഷി കുട്ടികള്‍ക്കുള്ള ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ്  ബി.ആര്‍.സി യി ല്‍ നിന്ന് 14/09/2017  ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വിതരണം ചെയുന്നതാണ്. ബന്ധപ്പെട്ട കുട്ടികള്‍ക്ക്‌ പ്രധാനാധ്യാപകര്‍  വിവരം നല്‍കേണ്ടതാണെന്ന്‍ അറിയിക്കുന്നു
                                                                                                          എന്ന്
                                                                                              ബി.പി.ഒ. മാടായി

22 Jul 2017

ശാസ്ത്രപരീക്ഷണശാല ഉദ്ഘാടനം
മാടായി : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കുപ്പിയില്‍  നിന്ന് ഹൈഡ്രജന്‍ പെറോക്സൈഡ് പൊട്ടാസ്യം അയഡൈസ്  നിറച്ച പരീക്ഷണപാത്രത്തിലേക്ക് പകര്‍ന്നത് നുരഞ്ഞ് പൊന്തിയപ്പോള്‍ കണ്ടു നിന്ന കുട്ടികള്‍ക്ക് ആവേശം.ശാസ്ത്രം 'എലിഫന്‍റ് പേസ്റ്റ്' എന്നു വിളക്കുന്ന പരീക്ഷണം മുന്നില്‍ കണ്ടപ്പോള്‍ കുട്ടികള്‍ ആര്‍പ്പുവിളിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്‍ മണ്ഡലങ്ങളില്‍ അനുവദിച്ച  ശാസ്ത്ര ലാബിന്‍റെ  ജില്ലാതല വേദിയായ  മാടായി ജി.എം.യു.പി സ്കൂളാണ് ശാസ്ത്രകൌതുകങ്ങളുടെ വേദിയായത്.   ശാസ്ത്രഉപകരണങ്ങളും പരീക്ഷണവസ്തുക്കളും ലോകത്തിലെ പ്രശ്തരായ   ശാസ്ത്രകാരന്‍മരുടെ ഛായചിത്രങ്ങളും ഒരുക്കിയ ശാസ്ത്ര ലാബിന്‍റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്  നിര്‍വ്വഹിച്ചു. എല്‍.സി.ഡി പ്രൊജക്ടര്‍ അടക്കം നിരവധി ഉപകരണങ്ങള്‍ സജ്ജമാക്കിയ  ശാസ്ത്രപരീക്ഷണശാലയ്ക്ക് വേണ്ടി 5൦൦൦൦ രൂപയാണ് എസ്.എസ്.എ  അനുവദിച്ചത്. യു.പി  വിദ്യാലയത്തിലെ സംസ്ഥാനത്തെ  ആദ്യത്തെ  ഹൈടെക്ക് ലാബാണ് മാടായിയില്‍ ഒരുക്കിയത്.. 
                  പഞ്ചായത്ത് പ്രസിഡന്‍റ് എസ്‌.വി.ആബിദ  അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രൊഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍  മുഖ്യാതിഥിയായിരുന്നു. ദിനേശ് കുമാര്‍   തെക്കുമ്പാട്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ എ.ഇ.ഒ വെള്ളൂര്‍ ഗംഗാധരന്‍ ,ബി.പി.ഒ  രാജേഷ് കടന്നപ്പള്ളി, ആയിഷ ഉമ്മലില്‍ ,ഒ.രാമചന്ദ്രന്‍ ,വി.വി.ധനരാജ്,  വി.വി.ശാദുലി,സൌദ എന്നിവര്‍ സംസാരിച്ചു.

17 Jul 2017

'വരവു' പൂക്കളില്ല ഓണത്തിന് നാട്ടുപൂക്കള്‍

പിലാത്തറ:  ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഇക്കുറി നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം ഒരുക്കും. "നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം" പദ്ധതിക്ക് പഞ്ചായത്ത് വിദ്യാഭ്യാസസമിതി രൂപം നല്‍കി.നാട്ടില്‍ സുലഭമായിരുന്ന ചെ‌‌മ്പരത്തി, കോളാമ്പി, ശംഖുപുഷ്പം, ചെണ്ടമല്ലിക , കാശി തുമ്പ, ചെക്കി, മന്ദാരം, കൃഷ്ണകിരീടം തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം തീര്‍ക്കുക. വിദ്യാലയങ്ങളില്‍  ജൈവവൈവിധ്യോദ്യാനത്തിന്‍റെ  ഭാഗമായി നാട്ടുചെടികളുടെ ഉദ്യാനം ആദ്യഘട്ടത്തില്‍ ഒരുക്കും. ഒരു കുട്ടി ഒരുചെടി എന്ന നിലയില്‍ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പൂച്ചെടി നടും. അന്യം നില്‍ക്കുന്ന ഔഷധദായനികളായ  നാട്ടുചെടികളെ അറിയുക, നമ്മുടെ മണ്ണും നമ്മുടെ ചെടിയും സംരക്ഷിക്കുക, പൂക്കള്‍ക്കൊപ്പം ശലഭ്യോദ്യാനമൊരുക്കുക  എന്നീ ലക്ഷത്തോടെയാണ് പ്രവര്‍ത്തനം. നാട്ടുചെടികള്‍ നട്ട് മികച്ച ഉദ്യാനമൊരുക്കുന്ന  വിദ്യാലയങ്ങള്‍ക്ക് പഞ്ചായത്ത് പാരിതോഷികം നല്‍കും.  ജൈവവൈവിധ്യ പാര്‍ക്കിനായി സര്‍വ്വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച  പ്രവര്‍ത്തനത്തില്‍   നാട്ടുചെടി നടീല്‍  പ്രധാന     പ്രവര്‍ത്തനമാണ്.  നാട്ടുചെടികള്‍  കൊണ്ട്  ഓണപ്പൂക്കളം ഒരുക്കുന്നതിന്‍റെ  ചെടി നടീല്‍  പഞ്ചായത്ത് തല ഉദ്ഘാടനം  ചെറുതാഴം ശ്രീരാമവിലാസം  എല്‍പി സ്കൂളില്‍ നടക്കും.   പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തില്‍ പ്രസിഡന്റ്‌ പി.പ്രഭാവതി അധ്യക്ഷയായി. പി.വി.വത്സല, രാജേഷ്‌ കടന്നപ്പള്ളി, ബിയാട്രിസ് സെക്ക്യുറ  എന്നിവര്‍ സംസാരിച്ചു  .പ്രധാനധ്യാപകര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

14 Jul 2017

വായനവര്‍ഷത്തിന് തുടക്കം

പഴയങ്ങാടി‍‌ :വായന വസന്തത്തിനായ്  സര്‍വ്വശിക്ഷാ അഭിയാന്‍ മാടായി ബിആര്‍സി നടപ്പിലാക്കുന്ന വായനവര്‍ഷം തുടങ്ങി. പാഠഭാഗങ്ങളിലെ അധികവായനക്ക്  ഉപകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുകയും കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.ഡിസംബറില്‍ വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും ജനുവരിയില്‍ എഴുത്തുകാര്‍ക്കൊപ്പം  രചന  പങ്കിടാനും അഭിമുഖം നടത്താനും  കഴിയും.സബ്‌ജില്ലാ ഉദ്ഘാടനം ഇടക്കേപ്പുറം യു.പി.സ്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ നിര്‍വഹിച്ചു.കണ്ണപുരം പഞ്ചായത്ത് കെ.വി.രാമകൃഷ്ണന്‍ അധ്യക്ഷനായി.എസ്എസ്എ ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ പി.വി.പുരുഷോത്തമന്‍ മുഖ്യാതിഥിയായി.എഇഒ വെള്ളൂര്‍ ഗംഗാധരന്‍ പുസ്തക വിതരണം നടത്തി.എം.വി.ബാലന്‍, വി.കൃഷ്ണന്‍, ടി.പി.രവീന്ദ്രന്‍ ,കെ.വി.ഉഷ , കെ.വി.കണ്ണന്‍ ,വി.റീന എന്നിവര്‍ സംസാരിച്ചു. ബിപിഒ രാജേഷ് കടന്നപ്പള്ളി സ്വാഗതവും എന്‍ നിഷ നന്ദിയും പറഞ്ഞു.


4 Jul 2017

kÀÆ-in£m A`n-bm³ ,tI-cf
t»m¡v dntkmgvkv skâÀ, amSmbn
hmb-\-h-k-´-¯n-\mbv....
hmb-\  hÀjw þ2017
        hmb-\-bpsS h-k-´w e£y-am¡n Fkv.-Fkv.F amSmbn _n.-BÀ.kn hmb-\m-h-Àjw þ2017 \v XpS¡w Ipdn-¡p-I-bm-Wv.-F-Ãm- Ip«n-Ifpw  hmb-\-bn-te¡v F¶ ktµ-i-amWv  Cu DZya-¯n\v ]n¶nÂ. AXv hnP-bn-¸n-¡p-¶-Xn\v FÃm-h-cp-sSbpw kl-I-c-Whpw CS-s]-Sepw D­ണ്ടm-I-W-sa¶v hn\o-X-ambn A`yÀYn-¡s« .
hmb-\  hÀj¯nsâ DZvLm-S\w Ppsse -7mw Xo¿Xn CS-t¡-¸pdw bp.-]nkvIq-fn sh¨v \S-¡p-w

\n_-Ô-\-IÄ
·      3,4 ¢mÊnepw bp.-]n.-hn-`m-K-¯nepw ]Tn-¡p¶ Ip«n-IÄ¡v hmb\ hÀj-¯n ]s¦-Sp-¡mw.
·      hmb\ hÀj¯nte¡v sXc-sªSp¯ ]pkvX-I-§-fn GsX-¦nepw H¶v  Hcp amkw \nÀ_-Ô-ambpw  hmbn-¨n-cn¡Ww
·      hmbn¨ ]pkvX-I-¯nsâ Bkzm-Z-\-¡p-dn¸v  AtX-amkw FgpXn ¢mÊv A[ym-]-Is\ ImWn¨v km£y-s¸-Sp-¯Ww
·      Bkzm-Z-\-¡p-dn¸v  kÀK-th-f-IÄ/ Akw»n F¶n-h-bn Ah-X-cn-¸n-¡mw
·      Unkw-_À c­mw hmc-¯n kvIqÄ Xe-¯n hmb-\-¡p-dn-¸nsâ hne-bn-cp-¯Â /hmbn¨ ]pkvX-I§sf Bkv]-Z-am¡nbpÅ {]ivt\m-¯cn F¶nh \S¡pw
·      anIhp sXfn-bn-¡p¶ hnZymÀ°n-Isf ]s¦-Sp-¸n¨v ]©m-b¯v Xe aÕcw Dണ്ടm-Ipw. CXn anIhp ]peÀ¯nb hnZymÀ°n-Isf ]s¦-Sp-¸n¨v  Fgp-¯p-Im-c-s\m¸w _n.-BÀ.kn Xe-¯n kwh-Zn-¡m\pw Bkzm-Z\w Ah-X-cW¯n\pw Ah-kcw \ÂIpw.
·      ]pkvX-I-§Ä¡v A-Sp-¯pÅ {KÙ-im-e-IÄ {]tbm-P-\-s¸-Sp-¯Ww
  
FÂ.]n hn`m-K-¯nse ]pkvX-I-§Ä

Ihn-X-IÄ
1.     hmg-¡pe                þ      N§-¼pg
2.     ]qX-¸m«v                 þ      C-S-tÈcn
3.     am¼gw                   þ      ssh-tem-¸nÅn
4.     ]m¯p-½-bpsS BSv-   þ-       ssh¡w apl-½Zv _joÀ
5.     tSmt«m-¨³
6.     B³{^m-¦nsâ Ub-dn-¡p-dn-¸p-IÄ

bp.]n hn`m-K-¯nse ]pkvX-I-§Ä
1  HmS-bn \n¶v             þ     ]n.-tI-i-h-tZhv
2. ]c ao³ \o´p¶ ]mSw- þ     -kn.-hn.-_m-e-Ir-jvW³
3.  Sn.-]-ß-\m-`sâ sXc-sª-Sp¯ IY-IÄ
4.  ]m-¯p-½-bpsS BSv    þ     ssh¡w apl-½Zv _joÀ
5.  tIc-f-¯nse ]£n-IÄ    -þ      -C-µp-Nq-V³
6.  ss\Â Ubdn             þ     F-kv.sI s]mä-¡mSv

                                                                                                                       

21 Jun 2017

2017 ജൂണ്‍ 24 ന് പകല്‍ രണ്ട് മണിക്ക് വിദ്യാലയ വികസന ശില്‍പ്പശാല ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നു.

14 May 2017

അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET

അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET അധ്യാപകർക്കുള്ള പരിശീലനം 22.05.2017 മുതൽ 26.05.2017 വരെ തിയ്യതികളിൽ തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ  സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത ബാച്ചിൽ  പങ്കെടുക്കേണ്ടതാണ്.

5 May 2017

അവധിക്കാല അധ്യാപക പരിശീലനം - അന്തിമ ബാച്ച് 08.05.2017 മുതൽ

അവധിക്കാല അധ്യാപക പരിശീലനം - അന്തിമ ബാച്ച് 08.05.2017 മുതൽ ആരംഭിക്കും. എൽ.പി. വിഭാഗം പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്‌കൂളിലും (കരിമ്പം), യു.പി. വിഭാഗം പരിശീലനം കണ്ണൂർ നോർത്ത് ബി.ആർ.സി., കണ്ണൂർ നോർത്ത് ബി.ആർ.സി.യിലും നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.

4 May 2017

യു.പി. ഉർദു പരിശീലനം 08.05.2017 മുതൽ 11.05.2017 വരെ

അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു  പരിശീലനം 08.05.2017 മുതൽ 11.05.2017 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.

28 Apr 2017

അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം

എൽ.പി. അറബിക് പരിശീലനം 02.05.2017 മുതൽ 10.05.2017 വരെ  മാടായി ബി.ആർ.സി. ഹാളിൽ നടക്കും. യു.പി. ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം 02.05.2017 മുതൽ 05.05.2017 വരെ സെൻറ്‌ മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും.യു.പി. ഉർദു  പരിശീലനം 06.05.2017 മുതൽ 10.05.2017 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
യു.പി. അറബിക് പരിശീലനം 02.05.2017 മുതൽ 05.05.2017 വരെ തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്കൂളിൽ നടക്കും.

26 Apr 2017

അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു

അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു  പരിശീലനം 06.05.2017 മുതൽ 10.05.2017 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.

24 Apr 2017

അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം 26.04.2017 മുതൽ 05.05.2017 വരെ.

 

അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം 26.04.2017 മുതൽ 05.05.2017 വരെ സെൻറ്‌ മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും. ചെറുകുന്ന്, കണ്ണപുരം, മാടായി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലെ 1 മുതൽ 4 വരെ ക്‌ളാസ്സുകളിലെ അധ്യാപകർ പങ്കെടുക്കേണ്ടതാണ്. ഒന്നാമത്തെ സ്പെല്ലിൽ പങ്കെടുക്കാൻ സാധിക്കാത്ത അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

എൽ.പി. അറബിക്, യു.പി. ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം 02.05.2017 മുതൽ 05.05.2017 വരെ സെൻറ്‌ മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും.

യു.പി. അറബിക് പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്കൂളിൽ നടക്കും. യു.പി. ഉറുദു പരിശീലനം പയ്യന്നൂർ ബി.ആർ.സി.യിൽ നടക്കും. കേന്ദ്രം പിന്നീട് അറിയിയ്ക്കുന്നതാണ്.

16 Mar 2017

മണ്ഡലം തല മികവുത്സവം - മാർച്ച് 18- സെൻറ് മേരീസ് എൽ പി എസ് വിളയാൻകോഡ്

മണ്ഡലം തല മികവുത്സവം - മാർച്ച് 18- സെൻറ് മേരീസ് എൽ പി എസ് വിളയാൻകോഡ് 

2 Mar 2017t»m-¡v dn-tkm-gv-kv sk-âÀ am-Smbn

hn`n-¶-ti-jn hn-ZymÀ-Yn-I-Ä-¡p-Å
bm{Xm ku-I-cy-[-\--
klmbD-]IcW hn-XcWw
03/03/2017 shÅn am-Sm-bn _n B kn lmÄ 10a-Wn-¡


kzm-KXw                   :     cm-PaÃn H.Sn
tIm-Un-t\-äÀ _n BÀ k

A²y-£³                         :       cm-tP-jv I-S-¶¸-Ån
(_n ]n H _n BÀ kn  am-Smbn

D-Zv-LmS-\w                 :     Sn kp-Ip-am-c³
F C H am-Sm-bn D-]-PnÃ
bm{Xm ku-I-cy-[-\-k-lm-b   
--hn-XcWw                :     Sn hn hn-iz-\mY³
(PnÃm t{]m-{Kmw Hm-^o-kÀ
Fkv F-kv F I-®pÀ)

\µn                                        :        k_n-´v sI
dn-tkm-gv-kv So¨À _n BÀ kn am-Smbn
>>>>>_____________<<<<<
25 Feb 2017

ജ്വാല തിയറ്റര് ക്യാമ്പ് വി ഡി എന് ഏം ജി ഡബ്ലിയു എല് പി എസ്

ജ്വാല തിയറ്റര്  ക്യാമ്പ്  വി ഡി എന്  ഏം ജി ഡബ്ലിയു  എല്  പി എസ് 

ജ്വാല തിയറ്റര്  ക്യാമ്പ്  വി ഡി എന്  ഏം ജി ഡബ്ലിയു  എല്  പി എസ്  ഏഴിലോട്  വച്ചനടന്നു
സി ആര്  സി സി . വിനയന്  വി . സുരേഷ് മാസ്റ്റെര്  എന്നിവര്  ക്യാമ്പിനു  നേതൃത്വം  നല്‌കി 
24 Feb 2017

ജീവിത നൈപുണി ക്യാമ്പ്

ജീവിത നൈപുണി  ക്യാമ്പ്

ജീവിത  നൈപുണി  ക്യാമ്പ് ജി എം യുപി എസ്  ഏഴോം  പ്രേമരാജൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു....
........................


മാടായി  സി ആർ സി തല ജീവിത നൈപുണി  ക്യാമ്പ്

മാടായി  സി ആർ സി തല ജീവിത നൈപുണി  ക്യാമ്പ് വാർഡ്  മെമ്പർ  പി പി ലീന  ഉദ്‌ഘാടനം ചെയ്തു ...  ജീവിത നൈപുണി പരിശീലനം നൽകിയത് സി ആർ സി മാരായ ശ്രീമതി ടി ശുഭ , മുഹമ്മദലി മാസ്റ്റർ എന്നിവരാണ് 
സമാപന മെമ്മേളനം ഉദ്‌ഘാടനം ചെയ്തതും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതും  ശ്രീമതി ആബിദ ടീച്ചർ (മാടായി  പഞ്ചായത്ത് പ്രസിഡൻറ് )ആയിരുന്നു ....................................

            മാട്ടൂല്   സി ആ സി തല ജീവിത നൈപുണി  ക്യാമ്പ്

മാട്ടൂല്  സി ആർ സി തല ജീവിത നൈപുണി  ക്യാമ്പ് ഹെഡ് മാസ്റ്റർ മുഹമ്മദലി  ഉദ്‌ഘാടനം ചെയ്തു ...  ജീവിത നൈപുണി പരിശീലനം കിയത് സി ആ സി മാരായ ശ്രീമതി ഒ ടി  ,രാജമല്ലി , സമീറ പി. എന്നിവരാണ്   സമാപന മെമ്മേളനം ഉദ്‌ഘാടനം ർശ്രീ രവീന്ദ്രന്  (പി. ടി. എ. പീസിഡന്റ് )

ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മാറ്റി വച്ചു

 27 .02 .2017 നു രാവിലെ 9 .30  മുതൽ ബി.ആർ.സി. ഹാളിൽ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

23 Feb 2017

ഹലോ ഇംഗ്ലീഷ് - റിഫ്രഷർ ട്രെയിനിങ്

​ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്കുള്ള റിഫ്രഷർ ട്രെയിനിങ് 27 .02 .2017 നു രാവിലെ 9 .30 മുതൽ ബി.ആർ.സി. ഹാളിൽ നടക്കും. ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.