12 Mar 2015

ബി ആര്‍.സി. അറിയിപ്പ്

ഐ.ഈ.ഡി.സി.യുമായി ബന്ധപ്പെട്ട  അധ്യാപക പരിശീലനം മാര്‍ച്ച് 17,18,19 തീയതികളില്‍ ബി.ആര്‍.സി.യില്‍ വെച്ച്‌ നടക്കുന്നു. സ്കൂളുകളില്‍ നിന്ന് ഒരു അധ്യാപകന്‍ വീതം പങ്കെടുക്കണമെന്ന് എ ഇ ഒ, ബി പി ഒ എന്നിവര്‍ അറിയിക്കുന്നു

No comments:

Post a Comment