16 Apr 2015

അറിയിപ്പ്

ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ 17/04/2015 നു 18/04/2015 എന്നീ  തീയതികളിൽ ബി ആര്‍ സി വെച്ച് രണ്ടു ദിവസത്തെ അദ്ധ്യാപക പരിശീലനം നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് ഒരു അദ്ധ്യാപകന്‍  വീതം പങ്കെടുക്കണമെന്ന് ബി പി ഒ,  എ ഇ ഒ  എന്നിവർ അറിയിക്കുന്നു  

No comments:

Post a Comment