വായനാദിനം ജി യു പി സ്കൂള്‍ കുഞിമംഗലം
19 Jun 2015
14 Jun 2015
6 Jun 2015
1 Jun 2015
പ്രവേശനോല്‍സവം - വെങ്ങര മാപ്പിള യു.പി സ്കൂള്‍
മാടായി ഗ്രാമ പഞ്ചായത്ത് തല
പ്രവേശനോല്‍സവം വെങ്ങര മാപ്പിള യു.പി സ്കൂളില്‍ വെച്ച് നടന്നു.രക്ഷിതാക്കളും
കുട്ടികളും ഉള്‍പ്പെട്ട വിളംബര റാലി ശ്രദ്ദേയമായി.മാടായി ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി രാജമ്മ തച്ചന്‍ ചടങ്ങിന്‍റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മാനേജര്‍
ശ്രീ അബ്ദുള്ള ഹാജി പഠന കിറ്റ് വിതരണം നടത്തി. കെ ഹാരിസ്,എം കെ.ബീരാന്‍, ശുഭ
ടീച്ചര്‍, മുഹമ്മദ്‌കുഞ്ഞി, കെ.സി മഹമൂദ്,എസ്.എ.അബ്ദുല്‍ കാദര്‍ എന്നിവര്‍
സംസാരിച്ചു.എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസ വിതരണവും നടത്തി.
Subscribe to:
Posts (Atom)