25 Feb 2017

ജ്വാല തിയറ്റര് ക്യാമ്പ് വി ഡി എന് ഏം ജി ഡബ്ലിയു എല് പി എസ്

ജ്വാല തിയറ്റര്  ക്യാമ്പ്  വി ഡി എന്  ഏം ജി ഡബ്ലിയു  എല്  പി എസ് 

ജ്വാല തിയറ്റര്  ക്യാമ്പ്  വി ഡി എന്  ഏം ജി ഡബ്ലിയു  എല്  പി എസ്  ഏഴിലോട്  വച്ചനടന്നു
സി ആര്  സി സി . വിനയന്  വി . സുരേഷ് മാസ്റ്റെര്  എന്നിവര്  ക്യാമ്പിനു  നേതൃത്വം  നല്‌കി 




24 Feb 2017

ജീവിത നൈപുണി ക്യാമ്പ്

ജീവിത നൈപുണി  ക്യാമ്പ്

ജീവിത  നൈപുണി  ക്യാമ്പ് ജി എം യുപി എസ്  ഏഴോം  പ്രേമരാജൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു....




........................


മാടായി  സി ആർ സി തല ജീവിത നൈപുണി  ക്യാമ്പ്

മാടായി  സി ആർ സി തല ജീവിത നൈപുണി  ക്യാമ്പ് വാർഡ്  മെമ്പർ  പി പി ലീന  ഉദ്‌ഘാടനം ചെയ്തു ...  ജീവിത നൈപുണി പരിശീലനം നൽകിയത് സി ആർ സി മാരായ ശ്രീമതി ടി ശുഭ , മുഹമ്മദലി മാസ്റ്റർ എന്നിവരാണ് 
സമാപന മെമ്മേളനം ഉദ്‌ഘാടനം ചെയ്തതും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതും  ശ്രീമതി ആബിദ ടീച്ചർ (മാടായി  പഞ്ചായത്ത് പ്രസിഡൻറ് )ആയിരുന്നു 



....................................

            മാട്ടൂല്   സി ആ സി തല ജീവിത നൈപുണി  ക്യാമ്പ്

മാട്ടൂല്  സി ആർ സി തല ജീവിത നൈപുണി  ക്യാമ്പ് ഹെഡ് മാസ്റ്റർ മുഹമ്മദലി  ഉദ്‌ഘാടനം ചെയ്തു ...  ജീവിത നൈപുണി പരിശീലനം കിയത് സി ആ സി മാരായ ശ്രീമതി ഒ ടി  ,രാജമല്ലി , സമീറ പി. എന്നിവരാണ്   സമാപന മെമ്മേളനം ഉദ്‌ഘാടനം ർശ്രീ രവീന്ദ്രന്  (പി. ടി. എ. പീസിഡന്റ് )









ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മാറ്റി വച്ചു

 27 .02 .2017 നു രാവിലെ 9 .30  മുതൽ ബി.ആർ.സി. ഹാളിൽ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

23 Feb 2017

ഹലോ ഇംഗ്ലീഷ് - റിഫ്രഷർ ട്രെയിനിങ്

​ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്കുള്ള റിഫ്രഷർ ട്രെയിനിങ് 27 .02 .2017 നു രാവിലെ 9 .30 മുതൽ ബി.ആർ.സി. ഹാളിൽ നടക്കും. ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.

വാർഷിക പരീക്ഷ ടൈം ടേബിൾ

ഉപജില്ലാതല​​ ​​ ​​ ​ഗണിതോത്സവം


22 Feb 2017

ബി ആർ സി മാടായി 'അമ്മ അറിയാൻ

ബി ആർ സി  മാടായി  'അമ്മ അറിയാൻ 

പഞ്ചായത്ത് ശിൽപ്പശാല ചെറുതാഴം ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ശിൽപ്പശാല  ചെറുതാഴം ഗ്രാമപഞ്ചായത്ത് 



ബി ആർ സി മാടായി മാ ബേട്ടി



ബി ആർ സി മാടായി  

മാ  ബേട്ടി 

ഒദയംമാടം  യുപി സ്കൂൾ  
മാ  ബേട്ടി  സംഗമം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വാർഡ്  മെമ്പർ നാണുമാസ്റ്റർ ഉദ്ഘടാനം ചെയ്യുന്നു




മാ ബേട്ടി  സംഗമം മാട്ടൂല്  സി ആര്  സി തലം

മാ ബേട്ടി  സംഗമം മാട്ടൂല്  സി ആര്  സി തലം എം ആർ യുപി എസില്  വച്ചുനടന്ന. സി ആര് സി സി മാരായ  പി സമീറ. മുഹമ്മദലി. ട്രെയിനര  സന്തോഷ് കുമാര് . എന്നിവർ പങ്കെടുത്തു







വീടൊരു വിദ്യാലയം ബി ആർ സി മാടായി രക്ഷാകർതൃ ശാക്തീകരണം

വീടൊരു വിദ്യാലയം  ബി ആർ സി 

മാടായി  രക്ഷാകർതൃ ശാക്തീകരണം 


ശ്രീമതി ആബിദ മടായി പഞ്ചായത്ത്പ്രസിഡണ്ടിൻറെ അധ്യക്ഷതയിൽ ജില്ലാ  പഞ്ചായത്ത് മെമ്പർ  അൻസാരി തില്ലങ്കേരി  ഉദ്ഘടാനം  ചെയ്യുന്നു






വീടൊരു വിദ്യാലയം 
ബി ആർ സി മടായി രക്ഷാകർതൃ ശാക്തീകരണം 
ദിനേശ് കുമാർ ( അദ്ധ്യാപകൻ ജി എം യൂ  പി എസ്  മടായി) ശാസ്ത്ര വിഷയം  വീടൊരു വിദ്യാലയം  ക്ലാസ് എടുക്കുന്നു




















21 Feb 2017

ഏര്യം വിദ്യമിത്രം യുപി സ്കൂളിൽ നീന്തൽ പരിശീലനത്തിന സമാപനം


ഏര്യം വിദ്യമിത്രം യുപി സ്കൂളിൽ നീന്തൽ പരിശീലനത്തിന  സമാപനം

വീഡിയോ കാണാൻ ഇവിടെ   Click Here....ചെയ്യുക


ബി ആർ സി മാടായി ശാസ്ത്രോത്സവം (എടനാട്‌ യുപി സ്കൂൾ )


ബി ആർ സി മടായി ശാസ്ത്രോത്സവം  (എടനാട്‌  യുപി സ്കൂൾ )

കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമൻ  ഉദഘാടനം  ചെയ്യുന്നു


വീഡിയോ കാണാൻ ഇവിടെ    Click........  ചെയ്യുക




ബി ആർ സി മാടായി സായന്തന വേദി


ബി ആർ സി മാടായി  സായന്തന  വേദി 

ചെറുതാഴം വാർഡ് മെമ്പർ ജനാർദ്ദനൻ ഉദഘാടനം  ചെയ്യുന്നു 
ഓക്കുപ്പേഷൻ  തെറാപ്പിസ്റ്റ്  അമീർ മാസ്റ്റർ  ക്ലാസ് എടുത്തു. 


ചെറുതാഴം വാർഡ് മെമ്പർ ജനാർദ്ദനൻ ഉദഘാടനം  ചെയ്യുന്നു

16 Feb 2017

​ശാസ്ത്രോത്സവം - ബി.ആർ.സി. ആസൂത്രണ ശിൽപശാല 17.02.2017 ന്


​​
​ശാസ്ത്രോത്സവം - ബി.ആർ.സി. ആസൂത്രണ ശിൽപശാല 17.02.2017 നു രാവിലെ 10 മണിക്ക് ബി.ആർ.സി. ഹാളിൽ. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ പട്ടിക ചുവടെ.

14 Feb 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രവർത്തനാസൂത്രണ ശില്പശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രവർത്തനാസൂത്രണ ശില്പശാല 16.02.2017 നു രാവിലെ 10 മണിക്ക് ചെറുതാഴം പഞ്ചായത്ത് ഹാളിൽ നോട്ടീസ്

9 Feb 2017

ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ടാം ഘട്ടം

ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ടാം ഘട്ടം പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ (പാപ്പിനിശ്ശേരി ബി.ആർ.സി.)13.02.2017 മുതൽ 17.02.2017 വരെ തിയ്യതികളിൽ നടക്കുന്നു. നേരത്തെ പങ്കെടുക്കാത്ത  ഓരോ എൽ.പി. വിഭാഗം അദ്ധ്യാപകൻ/അധ്യാപിക പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു.

2 Feb 2017

മലയാളത്തിളക്കം പഞ്ചായത്തു തല ട്രൈ-ഔട്ട്

​​മലയാളത്തിളക്കം പഞ്ചായത്തു തല ട്രൈ-ഔട്ട് ഫിബ്രവരി 6,7 തീയ്യതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നു. ട്രൈ-ഔട്ട് കേന്ദ്രങ്ങൾ