8 Nov 2016

ക്ലീൻ ബിആര്സി ഡ്രീം ബിആര്സി



ക്ലീൻ ബിആര്സി  ഡ്രീം ബിആര്സി


പുന്നച്ചേരി സെന്റ് മേരീസ് എൽപി സ്‌കൂളിൽ ശിശുദിനത്തിന്റെ ഭാഗമായി നടന്ന കുരുത്തോലക്കളരി ..

വായനാമുറി ആൻഡ് ഗ്രന്ഥാലയം



മാടായി  ബിആര്സി  ഒരുക്കിയ വായനാമുറി ആൻഡ് ഗ്രന്ഥാലയം

എച് എം പരിശീ ലനം



 എസ്‌ സി ഇ ആർ ടി  എച്  എം  പരിശീ ലനം  ഡയറ്റ് പ്രിൻസിപ്പൽ  സി എം  ബാലകൃഷ്ണൻ ഉത്‌ഘാടനം  ചെയ്യുന്നു .ചടങ്ങിൽ  എഇഒ  ടി സുകുമാരൻ അദ്യക്ഷനായി . ഡോ  എം ബാലൻ , കെ എം സോമരാജൻ , പി കെ വിശ്വനാഥൻ  എന്നിവർ സംസാരിച്ചു . ബിപിഒ  രാജേഷ്‌ കടന്നപ്പള്ളി സാഗതവും  ഇ വി സന്തോഷ്കുമാർ  നന്ദിയും  പറഞ്ഞു . സി പി  പ്രകാശന്, സി പി സന്ദീപ്  എന്നവർ   നൽകി