6 Mar 2015
മാട്ടൂല്‍ എം യു പിസ്കൂളിനുവേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫര്‍ണിച്ചറുകള്‍ നല്‍കി
മാട്ടൂല്‍ എം യു പി സ്കൂളില്‍ നിര്‍മ്മിച്ച ആധുനിക ക്ലാസ് മുറികള്‍ക്കുവേണ്ടി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ച ഫര്‍ണിച്ചറുകള്‍.
3 Mar 2015
സ്കൂള്‍ വികസന പദ്ധതി - പരിശീലന പരിപാടി 04-03-2015 മുതല്‍ ബി ആര്‍ സിയില്‍.
സ്കൂള്‍
വികസന പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി - HM, SRG
കണ്‍വീനര്‍, SMC ചെയര്‍മാന്‍ / പി ടി എ പ്രസിഡന്റ് എന്നിവര്‍ക്കായി താഴെ
പറയുന്ന തീയതികളില്‍ ബി ആര്‍ സി മാടായിയില്‍ വച്ച് നടക്കുന്ന പരിശീലന
പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എ ഇ ഒ / ബി പി ഒ എന്നിവര്‍
അറിയിക്കുന്നു..
06-03-2015 : 10 മണിമുതല്‍ ചെറുതാഴം, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
06-03-2015 : 2 മണിമുതല്‍ ഏഴോം, മാടായി ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
07-03-2015 : 10 മണിമുതല്‍ മാട്ടൂല്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
07-03-2015 : 2 മണിമുതല്‍ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : പി കെ രാജേന്ദ്രന്‍ ( ട്രെയിനര്‍ ), ഫോണ്‍ : 09497510618
04-03-2015 : 2 മണിമുതല്‍ - HS, UP മാത്രമുള്ള സ്കൂളുകള്‍ക്ക്
06-03-2015 : 10 മണിമുതല്‍ ചെറുതാഴം, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
06-03-2015 : 2 മണിമുതല്‍ ഏഴോം, മാടായി ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
07-03-2015 : 10 മണിമുതല്‍ മാട്ടൂല്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
07-03-2015 : 2 മണിമുതല്‍ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : പി കെ രാജേന്ദ്രന്‍ ( ട്രെയിനര്‍ ), ഫോണ്‍ : 09497510618
മാട്ടൂല്‍ എം യു പി സ്കൂള്‍- ഫര്‍ണിച്ചര്‍ വിതരണ ഉല്‍ഘാടനം
മാട്ടൂല്‍ എം യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സമര്‍പ്പിക്കുന്ന മോഡേണ്‍ ക്ലാസ് റൂമിലേക്കുള്ള ഫര്‍ണിച്ചര്‍ വിതരണ ഉല്‍ഘാടനം മുന്‍ മന്ത്രി കെ. സുധാകരന്‍ നിര്‍വഹിച്ചു.എ വി അബ്ദുള്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റ് - മാട്ടൂല്‍ സി ആര്‍ സി
26 Feb 2015
ബി ആര്‍ സി മാടായി - ഏകദിന പരിശീലന ക്യാമ്പ്.
ബി ആര്‍ സി മാടായിയുടെ ആഭിമുഖ്യത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പില്‍ നിന്ന്.
കാരുണ്യസ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി സ്കൂള്‍
അനാഥരും വൃദ്ധരും ശാരിരിക‐മാനസിക
വൈകല്യമുള്ളവരുമായ അന്തേവാസികൾക്ക് കാരുണ്യസ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി
സ്കൂളിലെ വിദ്യാർാഥികളും
അദ്ധ്യാപകരും പിലാത്തറ ഹോപ്പിലെത്തി.
വിദ്യാർഥികളും അദ്ധ്യാപകരും ശേഖരിച്ച സാമ്പത്തിക സഹായവും, വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും കെ എസ് ജയമോഹന് കൈമാറി.
ഹെഡ്മിസ്ട്രസ്സ് സി കാർത്ത്യായിനി,എൻ.സക്കറിയ്യ, വി വി.രാധ,കെ വി.രജിത, വി.വി.ഷറഫുദ്ധിൻ, കെ.ഭാസ്ക്കരൻ, പിടിഎ. പ്രതിനിധി പി.
ഇസ്മയിൽ എന്നിവർ സംസാരിച്ചു
18 Feb 2015
ദന്തപരിശോധനാ ക്യാമ്പ് - ചെറുതാഴം എ എല്‍ പി സ്കൂള്‍
ചെറുതാഴം എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദന്തപരിശോധനാ ക്യാമ്പില്‍ നിന്ന് ....
14 Feb 2015
1 Feb 2015
25 Jan 2015
റണ്‍ കേരള റണ്‍ - മാട്ടൂല്‍ എം യു പി സ്കൂള്‍
മാട്ടൂല്‍ എം യു പിസ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന “റണ്‍ കേരള റണ്‍“ പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ !!!
Subscribe to:
Posts (Atom)





























