12 Mar 2015

കടന്നപ്പള്ളി യു പി സ്കൂള്‍ വാര്‍ഷികാഘോഷം




കടന്നപ്പള്ളി യു പി സ്കൂള്‍ വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. രാമണി ഉല്‍ഘാടനം ചെയ്യുന്നു

ആദരാഞ്ജലികൾ ...

അകാലത്തിൽ നമ്മെ വിട്ടുപോയ ശ്രീമതി. ലളിത വല്ലിയോട്ടിന് (പ്രിൻസിപ്പൽ , ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മാടായി ) ആദരാഞ്ജലികൾ ...
അകാലത്തിൽ നമ്മെ വിട്ടുപോയ ശ്രീമതി ലളിത വല്ലിയോട്ടിന് (പ്രിൻസിപ്പൽ , ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ,മാടായി ) ആദരാഞ്ജലികൾ...

Copy and WIN : http://bit.ly/copynwin
അകാലത്തിൽ നമ്മെ വിട്ടുപോയ ശ്രീമതി ലളിത വല്ലിയോട്ടിന് (പ്രിൻസിപ്പൽ , ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ,മാടായി ) ആദരാഞ്ജലികൾ...

Copy and WIN : http://bit.ly/copynwin
അകാലത്തിൽ നമ്മെ വിട്ടുപോയ ശ്രീമതി ലളിത വല്ലിയോട്ടിന് (പ്രിൻസിപ്പൽ , ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ,മാടായി ) ആദരാഞ്ജലികൾ...

Copy and WIN : http://bit.ly/copynwin

11 Mar 2015

പഴയൊരു ജൂണിൽ പെരുമഴയിൽ മുളപൊട്ടി വിരിഞ്ഞ് ഓരില ഈരിലയായി ചെറുശാഖകൾ വിടർത്തി പൂവിട്ട് മെല്ലെ പൂത്തുലഞ്ഞ് കായും കനിയുമായി തണലും തളിർപ്പും നൽകി കിളിക്കൂടും ഊഞ്ഞാലും ഒരുക്കി, വിളഞ്ഞ വിത്തുകൾ നാടാകെ പാറ്റിവിതറി പുതുമുളകൾ പ്രാ‌‌ർഥിച്ച് .... വേനൽ കടുക്കുന്നതോടെ പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു. വർഷാവസാനം റിട്ടയർമെന്റുകളുടെ ആഘോഷങ്ങളാണ്`. യാത്രയയക്കപ്പെടുന്നവരുടെ പെരുമകൾ, അവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാക്കപ്പെടുന്ന നികത്താനാവാത്ത വിടവുകൾ, അവർ ചെയ്ത നന്മകൾ ഒക്കെ പലരും പലപാട് ആവർത്തിക്കുന്ന - അനുസ്മരിക്കുന്ന ആഘോഷങ്ങൾ നല്ലതു തന്നെ.

9 Mar 2015

സ്കൂള്‍ വികസന പദ്ധതി പരീശീലനം ബി.ആര്‍.സി.മാടായീ


ഇംഗ്ലീഷ് ഫെസ്റ്റ് - വയലപ്ര എല്‍ പി സ്കൂള്‍

                                                           ഇംഗ്ലീഷ് ഫെസ്റ്റ്


കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍ - “ഫോക്കസ് “ വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ നിന്ന്.

പൂര്‍വ വിദ്യാര്‍ഥി സംഗമാം ഉദ്ഘാടന വേദി കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍Add caption
കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍
കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍
                                             പൂര്‍വ വിദ്യാര്‍ഥി സംഗമാം ഉദ്ഘാടന വേദി കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍







8 Mar 2015

വനിത സംഗമം - ചെറുതാഴം എ എല്‍ പി സ്കൂള്‍


ചെറുതാഴം എല്‍ പി സ്കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വനിതാ സംഗമം നടന്നു. 

 08-03-2015ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി വസന്തയുടെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ പി. പി ദിവ്യ ഉല്‍ഘാടനം ചെയ്തു. കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് വി വി പ്രീത, ചെറുതാഴം പഞ്ചായത്ത് മെമ്പര്‍ പി വി നിഷ, ശ്യാമ, ഉഷ എന്നിവര്‍ സംസാരിച്ചു.


 മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി വി ജാനകി, മുന്‍ പാചക തൊഴിലാളി കെ പി പാര്‍വതി അമ്മയെ പൊന്നാടയണിയിച്ചു.


തുടര്‍ന്ന്, സതീശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ “അമ്മയറിയാന്‍” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു. കെ രാധാമണി സ്വാഗതവും എം. ഭാരതി നന്ദിയും പറഞ്ഞു.

ലഘുപരീക്ഷണ പ്രദര്‍ശനം

മാട്ടൂല്‍ എം യു പി സ്കൂളില്‍ നടന്ന  ലഘുപരീക്ഷണ പ്രദര്‍ശനം “സീഡ്” കോ ഓര്‍ഡിനേറ്റര്‍ ശ്രീ. സുനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്യുന്നു.



3 Mar 2015

സ്കൂള്‍​ വികസന പദ്ധതി - പരിശീലന പരിപാടി 04-03-2015 മുതല്‍ ബി ആര്‍ സിയില്‍.

സ്കൂള്‍​ വികസന പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി - HM, SRG കണ്‍വീനര്‍, SMC ചെയര്‍മാന്‍ / പി ടി എ പ്രസിഡന്റ് എന്നിവര്‍ക്കായി താഴെ പറയുന്ന തീയതികളില്‍ ബി ആര്‍ സി മാടായിയില്‍ വച്ച് നടക്കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എ ഇ ഒ / ബി പി ഒ എന്നിവര്‍ അറിയിക്കുന്നു..



04-03-2015 : 2 മണിമുതല്‍ - HS, UP മാത്രമുള്ള സ്കൂളുകള്‍ക്ക്

06-03-2015 : 10 മണിമുതല്‍ ചെറുതാഴം, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍

06-03-2015 : 2 മണിമുതല്‍ ഏഴോം, മാടായി ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍

07-03-2015 : 10 മണിമുതല്‍ മാട്ടൂല്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍

07-03-2015 : 2 മണിമുതല്‍ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍



കൂടുതല്‍ വിവരങ്ങള്‍ക്ക് : പി കെ രാജേന്ദ്രന്‍ ( ട്രെയിനര്‍ ), ഫോണ്‍ : 09497510618

മാട്ടൂല്‍ എം യു പി സ്കൂള്‍- ഫര്‍ണിച്ചര്‍ വിതരണ ഉല്‍ഘാടനം

മാട്ടൂല്‍ എം യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സമര്‍പ്പിക്കുന്ന മോഡേണ്‍ ക്ലാസ് റൂമിലേക്കുള്ള ഫര്‍ണിച്ചര്‍ വിതരണ ഉല്‍ഘാടനം മുന്‍ മന്ത്രി കെ. സുധാകരന്‍ നിര്‍വഹിച്ചു.എ വി അബ്ദുള്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റ് - മാട്ടൂല്‍ സി ആര്‍ സി

മാട്ടൂല്‍ സി ആര്‍ സി - ഇംഗ്ലീഷ് ഫെസ്റ്റ് , ശ്രീ മധുസൂധനന്‍ മാസ്റ്റര്‍ ( റിട്ട. ഡയറക്ടര്‍, വി എച്ച് എസ് സി  ) ഉല്‍ഘാടനം ചെയ്യുന്നു.




ഇംഗ്ലീഷ് ഫെസ്റ്റ് - കണ്ണപുരം ഗ്രാമപഞ്ചായത്ത്.






ഇംഗ്ലീഷ് ഫെസ്റ്റ് - വെങ്ങര മാപ്പിള യു പി സ്കൂള്‍



ഇംഗ്ലീഷ് ഫെസ്റ്റ് - കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ( ഇടമന യു പി )






26 Feb 2015

ബി ആര്‍ സി മാടായി - ഏകദിന പരിശീലന ക്യാമ്പ്.





ബി ആര്‍ സി മാടായിയുടെ ആഭിമുഖ്യത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പില്‍ നിന്ന്.