ട്രെയിനർമാരുടെ ഇന്റർവ്യൂ മാറ്റിവച്ചു
8 Aug 2016
28 Jul 2016
പ്രവർത്തന പുസ്തകം വിതരണം
5, 6, 7, 8 ക്ലാസ്സുകളിലേക്കുള്ള ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന്റെ പ്രവർത്തന പുസ്തകം ബി.ആർ.സി.യിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
27 Jul 2016
13 Jul 2016
ചോദ്യപ്പേപ്പർ ഇൻഡന്റ് 2016-17
2016-17 വർഷത്തെ ചോദ്യപ്പേപ്പർ ഇൻഡന്റ് 18.07.2016 ന് വൈകുന്നേരം 4 മണിക്ക് മുൻപായി ബി.ആർ.സി.യിൽ സമർപ്പിക്കേണ്ടതാണ് .
19 Jun 2016
17 Jun 2016
വായന കാർഡ് വിതരണം
ഒന്ന്, രണ്ട് ക്ലാസ്സുകളിലേക്കുള്ള വായനാകാർഡുകൾ നാളെ (18.06.2016) തന്നെ ബി. ആർ. സി. യിൽ നിന്നും കൈപ്പറ്റെണ്ടാതാണ് .
8 Jun 2016
23 Apr 2016
23 Feb 2016
IEDC അനുരൂപീകരണ പരിശീലനം (രണ്ടാം ഘട്ടം ) 29.02.2016 ന്
IEDC യു.പി. വിഭാഗം അനുരൂപീകരണ പരിശീലനത്തിൽ പങ്കെടുതവർക്കുള്ള രണ്ടാം ഘട്ട പരിശീലനം 29.02.2016 വ് ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ ചേരും. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ബി പി ഓ അറിയിക്കുന്നു.
ഇംഗ്ലീഷ് പരിശീലനം 29.02.2016 ന്
ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനം 29.02.2016 നു (തിങ്കൾ ) രാവിലെ 10 മണി മുതൽ മാടായി ബോയ്സ് ഹൈസ്കൂൾ ഹാളിൽ ചേരും. മുഴുവൻ ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിക്കുന്നു.
19 Feb 2016
20 Sept 2015
ഇടമന സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി സപ്തംബർ 29 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ ഉപജില്ലാതല ക്വിസ്സ് മത്സരം (LP,UP വിഭാഗം) സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ സ്കൂളിൽ നിന്നും എൽ.പി , യു.പി വിഭാഗങ്ങളിൽനിന്നും ഓരോ വിദ്യാർഥികളെ വീതം പങ്കെടുപ്പിക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും ഒന്നാംസ്ഥാനം ലഭിക്കുന്ന സ്കൂളിന് ട്രോഫിയും നൽകും.
28 Aug 2015
13 Aug 2015
13 Jul 2015
10 Jul 2015
Subscribe to:
Posts (Atom)


























