23 Feb 2017
22 Feb 2017
ബി ആർ സി മാടായി മാ ബേട്ടി
ബി ആർ സി മാടായി
മാ ബേട്ടി
ഒദയംമാടം യുപി സ്കൂൾ
മാ ബേട്ടി സംഗമം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നാണുമാസ്റ്റർ ഉദ്ഘടാനം ചെയ്യുന്നുമാ ബേട്ടി സംഗമം മാട്ടൂല് സി ആര് സി തലം



വീടൊരു വിദ്യാലയം ബി ആർ സി മാടായി രക്ഷാകർതൃ ശാക്തീകരണം
21 Feb 2017
ബി ആർ സി മാടായി ശാസ്ത്രോത്സവം (എടനാട് യുപി സ്കൂൾ )
ബി ആർ സി മടായി ശാസ്ത്രോത്സവം (എടനാട് യുപി സ്കൂൾ )
കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമൻ ഉദഘാടനം ചെയ്യുന്നുവീഡിയോ കാണാൻ ഇവിടെ Click........ ചെയ്യുക


ബി ആർ സി മാടായി സായന്തന വേദി
ബി ആർ സി മാടായി സായന്തന വേദി
ചെറുതാഴം വാർഡ് മെമ്പർ ജനാർദ്ദനൻ ഉദഘാടനം ചെയ്യുന്നു
ഓക്കുപ്പേഷൻ തെറാപ്പിസ്റ്റ് അമീർ മാസ്റ്റർ ക്ലാസ് എടുത്തു.
16 Feb 2017
ശാസ്ത്രോത്സവം - ബി.ആർ.സി. ആസൂത്രണ ശിൽപശാല 17.02.2017 ന്
ശാസ്ത്രോത്സവം - ബി.ആർ.സി. ആസൂത്രണ ശിൽപശാല 17.02.2017 നു രാവിലെ 10 മണിക്ക് ബി.ആർ.സി. ഹാളിൽ. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ പട്ടിക ചുവടെ.
14 Feb 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രവർത്തനാസൂത്രണ ശില്പശാല
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രവർത്തനാസൂത്രണ ശില്പശാല 16.02.2017 നു രാവിലെ 10 മണിക്ക് ചെറുതാഴം പഞ്ചായത്ത് ഹാളിൽ നോട്ടീസ്
9 Feb 2017
ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ടാം ഘട്ടം
ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ടാം ഘട്ടം പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ (പാപ്പിനിശ്ശേരി ബി.ആർ.സി.)13.02.2017 മുതൽ 17.02.2017 വരെ തിയ്യതികളിൽ നടക്കുന്നു. നേരത്തെ പങ്കെടുക്കാത്ത ഓരോ എൽ.പി. വിഭാഗം അദ്ധ്യാപകൻ/അധ്യാപിക പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു.
2 Feb 2017
മലയാളത്തിളക്കം പഞ്ചായത്തു തല ട്രൈ-ഔട്ട്
മലയാളത്തിളക്കം പഞ്ചായത്തു തല ട്രൈ-ഔട്ട് ഫിബ്രവരി 6,7 തീയ്യതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നു. ട്രൈ-ഔട്ട് കേന്ദ്രങ്ങൾ
31 Jan 2017
29 Jan 2017
24 Jan 2017
23 Jan 2017
22 Jan 2017
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്റർ ബി.ആർ.സി.യിൽ
എത്തിയിട്ടുണ്ട്. മുഴുവൻ വിദ്യാലയങ്ങളിലെയും ബന്ധപ്പെട്ടവർ പോസ്റ്റർ
കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.
19 Jan 2017
ഹലോ ഇംഗ്ലീഷ് പരിശീലനം 23.01.2017 മുതൽ 30.01.2017 വരെ
ഹലോ ഇംഗ്ലീഷ് പരിശീലനം 23.01.2017 മുതൽ 30.01.2017 വരെ മാടായി ബി.ആർ. സി.ഹാളിൽ നടക്കുന്നു. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ പട്ടിക ഇവിടെ
7 Jan 2017
6 Jan 2017
ഹലോ ഇംഗ്ലീഷ് പരിശീലനം മാറ്റിവച്ചു
സംസ്ഥാന സ്‌കൂൾ കലോത്സവം, എസ് എസ് എ വാർഷിക പദ്ധതി എന്നീ പ്രവർത്തനങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കേണ്ടതിനാൽ മറ്റെല്ലാ പരിപാടികളും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. അതിനാൽ 09.01.2017 മുതൽ 13.01.2017 വരെ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് പരിശീലനം മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
3 Jan 2017
Subscribe to:
Posts (Atom)



































