27-04-2015 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ബി ആര സി യിൽ വെച്ച് അദ്ധ്യാപകര്‍ക്ക് ഒരു ദിവസത്തെ ഇംഗ്ലീഷ് പരിശീലനം നടക്കുന്നു. മുന്‍പ് പങ്കെടുക്കാത്ത അദ്ധ്യാപകർ പങ്കെടുക്കണമെന്ന് ബി പി ഒ, എ. ഇ. ഒ ,എന്നിവര്‍ അറിയിക്കുന്നു.
24 Apr 2015
16 Apr 2015
അറിയിപ്പ്
ബി ആര് സി യുടെ ആഭിമുഖ്യത്തില്‍ 17/04/2015 നു 18/04/2015 എന്നീ തീയതികളിൽ ബി ആര് സി വെച്ച് രണ്ടു ദിവസത്തെ അദ്ധ്യാപക പരിശീലനം നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് ഒരു അദ്ധ്യാപകന് വീതം പങ്കെടുക്കണമെന്ന് ബി പി ഒ, എ ഇ ഒ എന്നിവർ അറിയിക്കുന്നു
24 Mar 2015
22 Mar 2015
15 Mar 2015
14 Mar 2015
12 Mar 2015
ബി ആര്.സി. അറിയിപ്പ്
ഐ.ഈ.ഡി.സി.യുമായി ബന്ധപ്പെട്ട അധ്യാപക പരിശീലനം മാര്‍ച്ച് 17,18,19
തീയതികളില്‍ ബി.ആര്.സി.യില്‍ വെച്ച് നടക്കുന്നു. സ്കൂളുകളില്‍ നിന്ന് ഒരു അധ്യാപകന് വീതം പങ്കെടുക്കണമെന്ന് എ ഇ ഒ, ബി പി ഒ എന്നിവര്‍
അറിയിക്കുന്നു
കടന്നപ്പള്ളി യു പി സ്കൂള്‍ വാര്‍ഷികാഘോഷം
കടന്നപ്പള്ളി യു പി സ്കൂള്‍ വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. രാമണി ഉല്‍ഘാടനം ചെയ്യുന്നു
Subscribe to:
Posts (Atom)






.jpg)

































