13 Jul 2015
10 Jul 2015
19 Jun 2015
14 Jun 2015
6 Jun 2015
1 Jun 2015
പ്രവേശനോല്‍സവം - വെങ്ങര മാപ്പിള യു.പി സ്കൂള്‍
മാടായി ഗ്രാമ പഞ്ചായത്ത് തല
പ്രവേശനോല്‍സവം വെങ്ങര മാപ്പിള യു.പി സ്കൂളില്‍ വെച്ച് നടന്നു.രക്ഷിതാക്കളും
കുട്ടികളും ഉള്‍പ്പെട്ട വിളംബര റാലി ശ്രദ്ദേയമായി.മാടായി ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി രാജമ്മ തച്ചന്‍ ചടങ്ങിന്‍റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മാനേജര്‍
ശ്രീ അബ്ദുള്ള ഹാജി പഠന കിറ്റ് വിതരണം നടത്തി. കെ ഹാരിസ്,എം കെ.ബീരാന്‍, ശുഭ
ടീച്ചര്‍, മുഹമ്മദ്‌കുഞ്ഞി, കെ.സി മഹമൂദ്,എസ്.എ.അബ്ദുല്‍ കാദര്‍ എന്നിവര്‍
സംസാരിച്ചു.എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസ വിതരണവും നടത്തി.
29 May 2015
മാടായി ഉപജില്ലാ പ്രവേശനോത്സവം
മാടായി ഉപജില്ലാ പ്രവേശനോത്സവം ഉല്‍ഘാടനം 2015 ജൂണ്‍ 1 തിങ്കളാഴ്ച മാട്ടൂല്‍ എം യു പി സ്കൂളില്‍ വച്ച് നടക്കുന്നു.
7 May 2015
അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 12 മുതല്‍
24 Apr 2015
അദ്ധ്യാപക പരിശീലനം
27-04-2015 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ബി ആര സി യിൽ വെച്ച് അദ്ധ്യാപകര്‍ക്ക് ഒരു ദിവസത്തെ ഇംഗ്ലീഷ് പരിശീലനം നടക്കുന്നു. മുന്‍പ് പങ്കെടുക്കാത്ത അദ്ധ്യാപകർ പങ്കെടുക്കണമെന്ന് ബി പി ഒ, എ. ഇ. ഒ ,എന്നിവര്‍ അറിയിക്കുന്നു.
16 Apr 2015
അറിയിപ്പ്
ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ 17/04/2015 നു 18/04/2015 എന്നീ തീയതികളിൽ ബി ആര്‍ സി വെച്ച് രണ്ടു ദിവസത്തെ അദ്ധ്യാപക പരിശീലനം നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് ഒരു അദ്ധ്യാപകന്‍ വീതം പങ്കെടുക്കണമെന്ന് ബി പി ഒ, എ ഇ ഒ എന്നിവർ അറിയിക്കുന്നു
24 Mar 2015
22 Mar 2015
15 Mar 2015
Subscribe to:
Posts (Atom)



























.jpg)












