23 Feb 2016

IEDC അനുരൂപീകരണ പരിശീലനം (രണ്ടാം ഘട്ടം ) 29.02.2016 ന്

IEDC യു.പി. വിഭാഗം  അനുരൂപീകരണ പരിശീലനത്തിൽ പങ്കെടുതവർക്കുള്ള രണ്ടാം ഘട്ട പരിശീലനം 29.02.2016 വ് ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ ചേരും. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ബി പി ഓ അറിയിക്കുന്നു.

ഇംഗ്ലീഷ് പരിശീലനം 29.02.2016 ന്

ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനം    29.02.2016 നു (തിങ്കൾ ) രാവിലെ 10  മണി മുതൽ മാടായി ബോയ്സ് ഹൈസ്കൂൾ  ഹാളിൽ ചേരും. മുഴുവൻ ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിക്കുന്നു.

28 Aug 2015

ജി.എംം എൽ .പി സ്കൂൾ കുഞ്ഞിമംഗലം ഓണാഘോഷം



ജി.എം എൽ .പി സ്കൂൾ കുഞ്ഞി മംഗലം.. സ്വാതന്ത്ര്യ ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും


എൻഡോവ്മെന്റ് വിതരണം - ഉദ്ഘാടനം പി.വി.ഗൗരി (Block Panchayath President) ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം


കൂട്ടികൾതയ്യാറാക്കിയചാന്ദ്രദിനപ്പതിപ്പ് സ്കൂൾപ്രവർത്തനംആരംഭിച്ചകാലംമുതൽ 16വർഷംഅധ്യാപകനായിരുന്ന നാരായണൻമാഷ്പ്രകാശനം ചെയ്യുന്നു


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം - ബഷീർ ദിനം- ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം


19 Jun 2015

വായനാദിനം


വായനാദിനം ജി യു പി സ്കൂള്‍ കുഞിമംഗലം
വായനാദിനം ജി യു പി സ്കൂള്‍ കുഞിമംഗലം

14 Jun 2015

പരിസരദിനം GCUPS KUNCHIMANGALAM

പരിസരദിനം GCUPS KUNCHIMANGALAM
പരിസരദിനം GCUPS KUNCHIMANGALAM
PRAVESANOLSVM MIM LPS
pravasenolsvm


6 Jun 2015

കണ്ണപുരം യീസ്റ്റ് യു പി സ്കൂൾപ്രവേശനോല്‍സവം


കണ്ണപുരം യീസ്റ്റ് യു പി സ്കൂൾപ്രവേശനോല്‍സവം
കണ്ണപുരം യീസ്റ്റ് യു പി സ്കൂൾ
 KANNAPURAM EAST UP SCHOOL


1 Jun 2015

പ്രവേശനോല്‍സവം - വെങ്ങര മാപ്പിള യു.പി സ്കൂള്‍


 
മാടായി ഗ്രാമ  പഞ്ചായത്ത് തല പ്രവേശനോല്‍സവം വെങ്ങര മാപ്പിള യു.പി സ്കൂളില്‍ വെച്ച് നടന്നു.രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെട്ട വിളംബര റാലി ശ്രദ്ദേയമായി.മാടായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി രാജമ്മ തച്ചന്‍ ചടങ്ങിന്‍റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ശ്രീ അബ്ദുള്ള ഹാജി പഠന കിറ്റ് വിതരണം നടത്തി. കെ ഹാരിസ്‌,എം കെ.ബീരാന്‍, ശുഭ ടീച്ചര്‍, മുഹമ്മദ്‌കുഞ്ഞി, കെ.സി മഹമൂദ്‌,എസ്.എ.അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസ വിതരണവും നടത്തി.

 ഇടമന യു പി സ്കൂള്‍ - പ്രവേശനോത്സവം ജൂണ്‍ 1, തിങ്കളാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ. എ വിജയന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി വി വി സുലോചന ഉല്‍ഘാടനം ചെയ്തു.