28 Jul 2016

പ്രവർത്തന പുസ്തകം വിതരണം

5, 6, 7, 8 ക്ലാസ്സുകളിലേക്കുള്ള ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന്റെ പ്രവർത്തന പുസ്തകം ബി.ആർ.സി.യിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

13 Jul 2016

ചോദ്യപ്പേപ്പർ ഇൻഡന്റ് 2016-17

2016-17 വർഷത്തെ ചോദ്യപ്പേപ്പർ ഇൻഡന്റ് 18.07.2016 ന്‌ വൈകുന്നേരം 4 മണിക്ക് മുൻപായി ബി.ആർ.സി.യിൽ സമർപ്പിക്കേണ്ടതാണ് .

ചോദ്യപ്പേപ്പർ ഇൻഡന്റ് 2016-17 ഫോർമാറ്റ്




17 Jun 2016

വായന കാർഡ് വിതരണം

ഒന്ന്, രണ്ട്  ക്ലാസ്സുകളിലേക്കുള്ള വായനാകാർഡുകൾ നാളെ (18.06.2016) തന്നെ ബി. ആർ. സി. യിൽ നിന്നും കൈപ്പറ്റെണ്ടാതാണ് .

23 Feb 2016

IEDC അനുരൂപീകരണ പരിശീലനം (രണ്ടാം ഘട്ടം ) 29.02.2016 ന്

IEDC യു.പി. വിഭാഗം  അനുരൂപീകരണ പരിശീലനത്തിൽ പങ്കെടുതവർക്കുള്ള രണ്ടാം ഘട്ട പരിശീലനം 29.02.2016 വ് ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ ചേരും. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ബി പി ഓ അറിയിക്കുന്നു.

ഇംഗ്ലീഷ് പരിശീലനം 29.02.2016 ന്

ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനം    29.02.2016 നു (തിങ്കൾ ) രാവിലെ 10  മണി മുതൽ മാടായി ബോയ്സ് ഹൈസ്കൂൾ  ഹാളിൽ ചേരും. മുഴുവൻ ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിക്കുന്നു.

28 Aug 2015

ജി.എംം എൽ .പി സ്കൂൾ കുഞ്ഞിമംഗലം ഓണാഘോഷം



ജി.എം എൽ .പി സ്കൂൾ കുഞ്ഞി മംഗലം.. സ്വാതന്ത്ര്യ ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും


എൻഡോവ്മെന്റ് വിതരണം - ഉദ്ഘാടനം പി.വി.ഗൗരി (Block Panchayath President) ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം


കൂട്ടികൾതയ്യാറാക്കിയചാന്ദ്രദിനപ്പതിപ്പ് സ്കൂൾപ്രവർത്തനംആരംഭിച്ചകാലംമുതൽ 16വർഷംഅധ്യാപകനായിരുന്ന നാരായണൻമാഷ്പ്രകാശനം ചെയ്യുന്നു


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം - ബഷീർ ദിനം- ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം


19 Jun 2015

വായനാദിനം


വായനാദിനം ജി യു പി സ്കൂള്‍ കുഞിമംഗലം
വായനാദിനം ജി യു പി സ്കൂള്‍ കുഞിമംഗലം