8 Nov 2016

എച് എം പരിശീ ലനം



 എസ്‌ സി ഇ ആർ ടി  എച്  എം  പരിശീ ലനം  ഡയറ്റ് പ്രിൻസിപ്പൽ  സി എം  ബാലകൃഷ്ണൻ ഉത്‌ഘാടനം  ചെയ്യുന്നു .ചടങ്ങിൽ  എഇഒ  ടി സുകുമാരൻ അദ്യക്ഷനായി . ഡോ  എം ബാലൻ , കെ എം സോമരാജൻ , പി കെ വിശ്വനാഥൻ  എന്നിവർ സംസാരിച്ചു . ബിപിഒ  രാജേഷ്‌ കടന്നപ്പള്ളി സാഗതവും  ഇ വി സന്തോഷ്കുമാർ  നന്ദിയും  പറഞ്ഞു . സി പി  പ്രകാശന്, സി പി സന്ദീപ്  എന്നവർ   നൽകി

No comments:

Post a Comment