ജീവിത നൈപുണി ക്യാമ്പ്
ജീവിത നൈപുണി ക്യാമ്പ് ജി എം യുപി എസ് ഏഴോം പ്രേമരാജൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു....

........................
മാടായി സി ആർ സി തല ജീവിത നൈപുണി ക്യാമ്പ്
മാടായി സി ആർ സി തല ജീവിത നൈപുണി ക്യാമ്പ് വാർഡ് മെമ്പർ പി പി ലീന ഉദ്‌ഘാടനം ചെയ്തു ... ജീവിത നൈപുണി പരിശീലനം നൽകിയത് സി ആർ സി മാരായ ശ്രീമതി ടി ശുഭ , മുഹമ്മദലി മാസ്റ്റർ എന്നിവരാണ്
സമാപന മെമ്മേളനം ഉദ്‌ഘാടനം ചെയ്തതും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതും ശ്രീമതി ആബിദ ടീച്ചർ (മാടായി പഞ്ചായത്ത് പ്രസിഡൻറ് )ആയിരുന്നു








....................................
മാട്ടൂല് സി ആ സി തല ജീവിത നൈപുണി ക്യാമ്പ്
മാട്ടൂല് സി ആർ സി തല ജീവിത നൈപുണി ക്യാമ്പ് ഹെഡ് മാസ്റ്റർ മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു ... ജീവിത നൈപുണി പരിശീലനം കിയത് സി ആ സി മാരായ ശ്രീമതി ഒ ടി ,രാജമല്ലി , സമീറ പി. എന്നിവരാണ് സമാപന മെമ്മേളനം ഉദ്‌ഘാടനം ർശ്രീ രവീന്ദ്രന് (പി. ടി. എ. പീസിഡന്റ് )








No comments:
Post a Comment