30 Nov 2016
14 Nov 2016
8 Nov 2016
എച് എം പരിശീ ലനം

എസ് സി ഇ ആർ ടി എച് എം പരിശീ ലനം ഡയറ്റ് പ്രിൻസിപ്പൽ സി എം ബാലകൃഷ്ണൻ ഉത്‌ഘാടനം ചെയ്യുന്നു .ചടങ്ങിൽ എഇഒ ടി സുകുമാരൻ അദ്യക്ഷനായി . ഡോ എം ബാലൻ , കെ എം സോമരാജൻ , പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു . ബിപിഒ രാജേഷ് കടന്നപ്പള്ളി സാഗതവും ഇ വി സന്തോഷ്കുമാർ നന്ദിയും പറഞ്ഞു . സി പി പ്രകാശന്, സി പി സന്ദീപ് എന്നവർ നൽകി
3 Nov 2016
27 Oct 2016
ക്ലസ്റ്റർ ബി.ആർ.ജി. പരിശീലനം 31.10.2016 ന്
നവം. 5 ൻറെ ക്ലസ്റ്റർ ശില്പശാലയുമായി ബന്ധപ്പെട്ട് ബി.ആർ.ജി. പരിശീലനം 31.10.2016 (തിങ്കൾ) രാവിലെ 10 മണിക്ക് ബി.ആർ.സി.യിൽ ചേരും. മുഴുവൻ ഡി.ആർ.ജി.മാരും പങ്കെടുക്കേണ്ടതാണ്.
22 Oct 2016
21/10/2016 ന് ബി ആർ സി മാടായിയിൽ നടന്ന പരിപാടിയുടെ ദേശാഭിമാനി പത്രവാർത്ത
മാടായി ബി.ആർ.സി.യിലെ ഭിന്നശേഷിയിൽപ്പെട്ട കുട്ടികൾക്കുള്ള യാത്രാ സൗകര്യ ധനസഹായ വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ആർ. അജിത ഉദ്‌ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സുകുമാരൻ ടി അധ്യക്ഷനായി. എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ടി.പി. വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി. ബി.പി.ഒ. സ്വാഗതവും റിസോർസ് അദ്ധ്യാപകൻ സബിന്ദ് നന്ദിയും പറഞ്ഞു.
20 Oct 2016
ക്ലസ്റ്റർ ഡി.ആർ.ജി. പരിശീലനം - 22.10.2016
ക്ലസ്റ്റർ ഡി.ആർ.ജി. പരിശീലനത്തിൽ പങ്കെടുക്കുന്നവർ, പങ്കെടുക്കുന്ന
വിഷയത്തിൻറെ ടെക്സ്റ്റ് ബുക്ക്, ടീച്ചർ ടെക്സ്റ്റ്, ചോദ്യക്കടലാസ്,
ഇൻഡിക്കേറ്റർ, ഉത്തരക്കടലാസ് എന്നിവ കരുതേണ്ടതാണ്. നിശ്ചയിക്കപ്പെട്ട എല്ലാ ഡി ആര്‍ ജി മാരും 9. 30 നു തന്നെ പരിശീലന കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.
പരിശീലന കേന്ദ്രങ്ങൾ
പരിശീലന കേന്ദ്രങ്ങൾ
ക്ലസ്റ്റര്‍ പരിശീലനം നവം. 5 ന്
ക്ലസ്റ്റര്‍ പരിശീലനം നവം. 5 ന് നടക്കും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
18 Oct 2016
16 Oct 2016
പഠന പുരോഗതി രേഖ (SEP) വിതരണം
ബി.ആർ.സി.യിൽ നിന്നും വിതരണം ആരംഭിച്ചിരിക്കുന്നു... മുഴുവൻ പ്രഥമാധ്യാപകരും ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.
7 Oct 2016
യു-ഡൈസ് പ്രഥമാധ്യാപക പരിശീലനവും ട്രൈ ഔട്ട് വിശകലനവും
മാടായി ബി. ആർ.സി.യുടെ ആഭിമുഖ്യത്തിൽ യു-ഡൈസ് പ്രഥമാധ്യാപക പരിശീലനവും ട്രൈ ഔട്ട് വിശകലനവും നടന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. പ്രീത ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ടി. സുകുമാരൻ അധ്യക്ഷനായി. ഡയറ് ലക്‌ചറർ എം. മധുസൂദനൻ ക്‌ളാസ് കൈകാര്യം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫിസർ ടി.പി. വേണുഗോപാലൻ,കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
അംഗം ഒ.വി. ഗീത എന്നിവർ ആശംസയർപ്പിച്ചു. ബി.പി.ഒ. കെ. രാജേഷ് സ്വാഗതവും ട്രൈനർ വി.പി. ശശിധരൻ നന്ദി പറഞ്ഞു. ട്രൈനർ
ഇ.വി. സന്തോഷ് കുമാർ, കെ.പി. മഹേഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ടീച്ചേർസ് ഡീറ്റെയിൽസ് ഫോർമാറ്റ്
യു-ഡൈസിൽ ടീച്ചേർസ് ഡീറ്റെയിൽസ് കൊടുക്കുന്നതിനു ഇതിൽ ചേർത്ത ഫോർമാറ്റും നിർദേശങ്ങളും ഉപയോഗിക്കാം.
നിർദേശങ്ങൾ
4 Oct 2016
UDISE പ്രധാനാധ്യാപക പരിശീലനം
2016-17 വർഷത്തെ UDISE Data Collection- മായി ബന്ധപ്പെട്ട് പ്രഥമാധ്യാപകർക്കുള്ള ഏകദിന പരിശീലനം 07.10.2016 നു രാവിലെ 10 മണിക്ക് ബി.ആർ.സി. ഹാളിൽ നടക്കും. മുഴുവൻ പ്രഥമാധ്യാപകരും പങ്കെടുക്കേണ്ടതാണെന്ന് ബി.പി.ഒ. അറിയിക്കുന്നു.
ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ പങ്കെടുക്കേണ്ടതാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി വി പ്രീത ഉദ്ഘാടനം ചെയ്യും .
29 Sept 2016
24 Sept 2016
17 Sept 2016
1 Sept 2016
ഒന്നാം പാദ വാർഷിക പരീക്ഷ - 1,2 ക്ലാസ്സുകളിലെ പരീക്ഷ പുനഃക്രമീകരണം
ഒന്നാം പാദ വാർഷിക പരീക്ഷ - 1,2 ക്ലാസ്സുകളിലെ പരീക്ഷ പുനഃക്രമീകരണം - സർക്കുലർ
LENSE Kalliassery - പഞ്ചായത്തു തല പരിശീലനം
LENSE Kalliassery - പഞ്ചായത്തു തല പരിശീലനം 03.09.2016 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ - പുതുക്കിയ ഷെഡ്യൂൾ
ഒന്നാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം - രണ്ടാം ഘട്ടം
ഒന്നാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ ബാക്കിയുള്ളവ ബി.ആർ.സി.യിൽ നിന്നും വിതരണം നടന്നുകൊണ്ടിരിക്കുന്നു...
സപ്തംബർ 2 ലെ പരീക്ഷകൾ സപ്തംബർ 8 ന്
സപ്തംബർ 2 നു ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസത്തെ പരീക്ഷകൾ സപ്തംബർ 8 നു മേൽ ടൈം ടേബിൾ പ്രകാരം നടത്തേണ്ടതാണ്.
1,2 ക്ലാസ്സുകളിലെ ഉദ്ഗ്രഥിതം പരീക്ഷകൾ ക്രമം തെറ്റാതെ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
Subscribe to:
Posts (Atom)









