21 Jun 2017
14 May 2017
അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET
അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET അധ്യാപകർക്കുള്ള പരിശീലനം 22.05.2017 മുതൽ 26.05.2017 വരെ തിയ്യതികളിൽ തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത ബാച്ചിൽ പങ്കെടുക്കേണ്ടതാണ്.
5 May 2017
അവധിക്കാല അധ്യാപക പരിശീലനം - അന്തിമ ബാച്ച് 08.05.2017 മുതൽ
അവധിക്കാല അധ്യാപക പരിശീലനം - അന്തിമ ബാച്ച് 08.05.2017 മുതൽ ആരംഭിക്കും. എൽ.പി. വിഭാഗം പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്കൂളിലും (കരിമ്പം), യു.പി. വിഭാഗം പരിശീലനം കണ്ണൂർ നോർത്ത് ബി.ആർ.സി., കണ്ണൂർ നോർത്ത് ബി.ആർ.സി.യിലും നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
4 May 2017
യു.പി. ഉർദു പരിശീലനം 08.05.2017 മുതൽ 11.05.2017 വരെ
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു പരിശീലനം 08.05.2017 മുതൽ 11.05.2017 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
28 Apr 2017
അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം
എൽ.പി. അറബിക് പരിശീലനം 02.05.2017 മുതൽ 10.05.2017 വരെ മാടായി ബി.ആർ.സി. ഹാളിൽ നടക്കും. യു.പി. ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം 02.05.2017 മുതൽ 05.05.2017 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും.യു.പി. ഉർദു പരിശീലനം 06.05.2017 മുതൽ 10.05.2017 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
യു.പി. അറബിക് പരിശീലനം 02.05.2017 മുതൽ 05.05.2017 വരെ തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്കൂളിൽ നടക്കും.
26 Apr 2017
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു
അവധിക്കാല അധ്യാപക പരിശീലനം - യു.പി. ഉർദു പരിശീലനം 06.05.2017 മുതൽ 10.05.2017 വരെ പയ്യന്നൂർ ബി.ആർ.സി.യിൽ വച്ച് നടക്കും.
24 Apr 2017
അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം 26.04.2017 മുതൽ 05.05.2017 വരെ.
അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം 26.04.2017 മുതൽ 05.05.2017 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട്
നടക്കും. ചെറുകുന്ന്,
കണ്ണപുരം, മാടായി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലെ 1 മുതൽ 4 വരെ
ക്ളാസ്സുകളിലെ അധ്യാപകർ പങ്കെടുക്കേണ്ടതാണ്. ഒന്നാമത്തെ സ്പെല്ലിൽ
പങ്കെടുക്കാൻ സാധിക്കാത്ത അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
എൽ.പി. അറബിക്, യു.പി. ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം
02.05.2017 മുതൽ 05.05.2017 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട്
നടക്കും.
അവധിക്കാല അധ്യാപക പരിശീലനം - രണ്ടാം ഘട്ടം 26.04.2017 മുതൽ 05.05.2017 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും. ചെറുകുന്ന്, കണ്ണപുരം, മാടായി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലെ 1 മുതൽ 4 വരെ ക്ളാസ്സുകളിലെ അധ്യാപകർ പങ്കെടുക്കേണ്ടതാണ്. ഒന്നാമത്തെ സ്പെല്ലിൽ പങ്കെടുക്കാൻ സാധിക്കാത്ത അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
എൽ.പി. അറബിക്, യു.പി. ഹിന്ദി, യു.പി. സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനം 02.05.2017 മുതൽ 05.05.2017 വരെ സെൻറ് മേരീസ് എൽ.പി. സ്കൂൾ വിളയാങ്കോട് നടക്കും.
യു.പി. അറബിക് പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ
സെയ്ദ് ഹൈസ്കൂളിൽ നടക്കും. യു.പി. ഉറുദു പരിശീലനം പയ്യന്നൂർ ബി.ആർ.സി.യിൽ
നടക്കും. കേന്ദ്രം പിന്നീട് അറിയിയ്ക്കുന്നതാണ്.
യു.പി. അറബിക് പരിശീലനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.യിലെ സർ സെയ്ദ് ഹൈസ്കൂളിൽ നടക്കും. യു.പി. ഉറുദു പരിശീലനം പയ്യന്നൂർ ബി.ആർ.സി.യിൽ നടക്കും. കേന്ദ്രം പിന്നീട് അറിയിയ്ക്കുന്നതാണ്.
10 Apr 2017
അവധിക്കാല അധ്യാപക പരിശീലനം - ഒന്നാം ഘട്ടം 17.04.2017 മുതൽ 25.04.2017 വരെ
അവധിക്കാല അധ്യാപക പരിശീലനം - ഒന്നാം ഘട്ടം 17.04.2017 മുതൽ 25.04.2017 വരെ
2 Mar 2017




t»m-¡v dn-tkm-gv-kv sk-âÀ am-Smbn
hn`n-¶-ti-jn hn-ZymÀ-Yn-I-Ä-¡p-Å
bm{Xm
ku-I-cy-[-\--
klmbD-]IcW
hn-XcWw
03/03/2017 shÅn am-Sm-bn
_n B kn lmÄ 10a-Wn-¡
kzm-KXw : cm-PaÃn H.Sn
tIm-Un-t\-äÀ _n
BÀ k
A²y-£³ : cm-tP-jv I-S-¶¸-Ån
(_n ]n H _n BÀ kn am-Smbn
D-Zv-LmS-\w : Sn kp-Ip-am-c³
F C H am-Sm-bn
D-]-PnÃ
bm{Xm ku-I-cy-[-\-k-lm-b
--hn-XcWw : Sn
hn hn-iz-\mY³
(PnÃm t{]m-{Kmw
Hm-^o-kÀ
Fkv F-kv F I-®pÀ)
\µn : k_n-´v sI
dn-tkm-gv-kv So¨À _n BÀ kn am-Smbn
>>>>>_____________<<<<<
25 Feb 2017
ജ്വാല തിയറ്റര്‍ ക്യാമ്പ് വി ഡി എന്‍ ഏം ജി ഡബ്ലിയു എല്‍ പി എസ്
ജ്വാല തിയറ്റര്‍ ക്യാമ്പ് വി ഡി എന്‍ ഏം ജി ഡബ്ലിയു എല്‍ പി എസ്
ജ്വാല തിയറ്റര്‍ ക്യാമ്പ് വി ഡി എന്‍ ഏം ജി ഡബ്ലിയു എല്‍ പി എസ് ഏഴിലോട് വച്ചനടന്നു
സി ആര് സി സി . വിനയന് വി . സുരേഷ് മാസ്റ്റെര് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി
സി ആര് സി സി . വിനയന് വി . സുരേഷ് മാസ്റ്റെര് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി
24 Feb 2017
ജീവിത നൈപുണി ക്യാമ്പ്
ജീവിത നൈപുണി ക്യാമ്പ്
ജീവിത നൈപുണി ക്യാമ്പ് ജി എം യുപി എസ് ഏഴോം പ്രേമരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു....

........................
മാടായി സി ആർ സി തല ജീവിത നൈപുണി ക്യാമ്പ്
മാടായി സി ആർ സി തല ജീവിത നൈപുണി ക്യാമ്പ് വാർഡ് മെമ്പർ പി പി ലീന ഉദ്ഘാടനം ചെയ്തു ... ജീവിത നൈപുണി പരിശീലനം നൽകിയത് സി ആർ സി മാരായ ശ്രീമതി ടി ശുഭ , മുഹമ്മദലി മാസ്റ്റർ എന്നിവരാണ്
സമാപന മെമ്മേളനം ഉദ്ഘാടനം ചെയ്തതും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതും ശ്രീമതി ആബിദ ടീച്ചർ (മാടായി പഞ്ചായത്ത് പ്രസിഡൻറ് )ആയിരുന്നു








....................................
മാട്ടൂല്‍ സി ആ സി തല ജീവിത നൈപുണി ക്യാമ്പ്
മാട്ടൂല്‍ സി ആർ സി തല ജീവിത നൈപുണി ക്യാമ്പ് ഹെഡ് മാസ്റ്റർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു ... ജീവിത നൈപുണി പരിശീലനം കിയത് സി ആ സി മാരായ ശ്രീമതി ഒ ടി ,രാജമല്ലി , സമീറ പി. എന്നിവരാണ് സമാപന മെമ്മേളനം ഉദ്ഘാടനം ർശ്രീ രവീന്ദ്രന് (പി. ടി. എ. പീസിഡന്റ് )








ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മാറ്റി വച്ചു
27 .02 .2017 നു രാവിലെ 9 .30 മുതൽ ബി.ആർ.സി. ഹാളിൽ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് റിഫ്രഷർ ട്രെയിനിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
23 Feb 2017
ഹലോ ഇംഗ്ലീഷ് - റിഫ്രഷർ ട്രെയിനിങ്
ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്കുള്ള റിഫ്രഷർ ട്രെയിനിങ് 27 .02 .2017 നു രാവിലെ 9 .30 മുതൽ ബി.ആർ.സി. ഹാളിൽ നടക്കും. ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
22 Feb 2017
ബി ആർ സി മാടായി മാ ബേട്ടി
ബി ആർ സി മാടായി
മാ ബേട്ടി
ഒദയംമാടം യുപി സ്കൂൾ
മാ ബേട്ടി സംഗമം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നാണുമാസ്റ്റർ ഉദ്ഘടാനം ചെയ്യുന്നുമാ ബേട്ടി സംഗമം മാട്ടൂല്‍ സി ആര് സി തലം



വീടൊരു വിദ്യാലയം ബി ആർ സി മാടായി രക്ഷാകർതൃ ശാക്തീകരണം
21 Feb 2017
ബി ആർ സി മാടായി ശാസ്ത്രോത്സവം (എടനാട് യുപി സ്കൂൾ )
ബി ആർ സി മടായി ശാസ്ത്രോത്സവം (എടനാട് യുപി സ്കൂൾ )
കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമൻ ഉദഘാടനം ചെയ്യുന്നുവീഡിയോ കാണാൻ ഇവിടെ Click........ ചെയ്യുക


ബി ആർ സി മാടായി സായന്തന വേദി
ബി ആർ സി മാടായി സായന്തന വേദി
ചെറുതാഴം വാർഡ് മെമ്പർ ജനാർദ്ദനൻ ഉദഘാടനം ചെയ്യുന്നു
ഓക്കുപ്പേഷൻ തെറാപ്പിസ്റ്റ് അമീർ മാസ്റ്റർ ക്ലാസ് എടുത്തു.
Subscribe to:
Posts (Atom)
















