മാടായി : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കുപ്പിയില്‍ നിന്ന് ഹൈഡ്രജന്‍ പെറോക്സൈഡ് പൊട്ടാസ്യം അയഡൈസ് നിറച്ച പരീക്ഷണപാത്രത്തിലേക്ക് പകര്‍ന്നത് നുരഞ്ഞ് പൊന്തിയപ്പോള്‍ കണ്ടു നിന്ന കുട്ടികള്‍ക്ക് ആവേശം.ശാസ്ത്രം 'എലിഫന്‍റ് പേസ്റ്റ്' എന്നു വിളക്കുന്ന പരീക്ഷണം മുന്നില്‍ കണ്ടപ്പോള്‍ കുട്ടികള്‍ ആര്‍പ്പുവിളിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്‍ മണ്ഡലങ്ങളില്‍ അനുവദിച്ച ശാസ്ത്ര ലാബിന്‍റെ ജില്ലാതല വേദിയായ മാടായി ജി.എം.യു.പി സ്കൂളാണ് ശാസ്ത്രകൌതുകങ്ങളുടെ വേദിയായത്. ശാസ്ത്രഉപകരണങ്ങളും പരീക്ഷണവസ്തുക്കളും ലോകത്തിലെ പ്രശ്തരായ ശാസ്ത്രകാരന്‍മരുടെ ഛായചിത്രങ്ങളും ഒരുക്കിയ ശാസ്ത്ര ലാബിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. എല്‍.സി.ഡി പ്രൊജക്ടര്‍ അടക്കം നിരവധി ഉപകരണങ്ങള്‍ സജ്ജമാക്കിയ ശാസ്ത്രപരീക്ഷണശാലയ്ക്ക് വേണ്ടി 5൦൦൦൦ രൂപയാണ് എസ്.എസ്.എ അനുവദിച്ചത്. യു.പി വിദ്യാലയത്തിലെ സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക്ക് ലാബാണ് മാടായിയില്‍ ഒരുക്കിയത്..
പഞ്ചായത്ത് പ്രസിഡന്‍റ് എസ്.വി.ആബിദ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രൊഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. ദിനേശ് കുമാര്‍ തെക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ എ.ഇ.ഒ വെള്ളൂര്‍ ഗംഗാധരന്‍ ,ബി.പി.ഒ രാജേഷ് കടന്നപ്പള്ളി, ആയിഷ ഉമ്മലില്‍ ,ഒ.രാമചന്ദ്രന്‍ ,വി.വി.ധനരാജ്, വി.വി.ശാദുലി,സൌദ എന്നിവര്‍ സംസാരിച്ചു.
22 Jul 2017
17 Jul 2017
'വരവു' പൂക്കളില്ല ഓണത്തിന് നാട്ടുപൂക്കള്‍
പിലാത്തറ: ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഇക്കുറി നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം ഒരുക്കും. "നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം" പദ്ധതിക്ക് പഞ്ചായത്ത് വിദ്യാഭ്യാസസമിതി രൂപം നല്‍കി.നാട്ടില്‍ സുലഭമായിരുന്ന ചെമ്പരത്തി, കോളാമ്പി, ശംഖുപുഷ്പം, ചെണ്ടമല്ലിക , കാശി തുമ്പ, ചെക്കി, മന്ദാരം, കൃഷ്ണകിരീടം തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം തീര്‍ക്കുക. വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യോദ്യാനത്തിന്‍റെ ഭാഗമായി നാട്ടുചെടികളുടെ ഉദ്യാനം ആദ്യഘട്ടത്തില്‍ ഒരുക്കും. ഒരു കുട്ടി ഒരുചെടി എന്ന നിലയില്‍ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പൂച്ചെടി നടും. അന്യം നില്‍ക്കുന്ന ഔഷധദായനികളായ നാട്ടുചെടികളെ അറിയുക, നമ്മുടെ മണ്ണും നമ്മുടെ ചെടിയും സംരക്ഷിക്കുക, പൂക്കള്‍ക്കൊപ്പം ശലഭ്യോദ്യാനമൊരുക്കുക എന്നീ ലക്ഷത്തോടെയാണ് പ്രവര്‍ത്തനം. നാട്ടുചെടികള്‍ നട്ട് മികച്ച ഉദ്യാനമൊരുക്കുന്ന വിദ്യാലയങ്ങള്‍ക്ക് പഞ്ചായത്ത് പാരിതോഷികം നല്‍കും. ജൈവവൈവിധ്യ പാര്‍ക്കിനായി സര്‍വ്വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച പ്രവര്‍ത്തനത്തില്‍ നാട്ടുചെടി നടീല്‍ പ്രധാന പ്രവര്‍ത്തനമാണ്. നാട്ടുചെടികള്‍ കൊണ്ട് ഓണപ്പൂക്കളം ഒരുക്കുന്നതിന്‍റെ ചെടി നടീല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുതാഴം ശ്രീരാമവിലാസം എല്‍പി സ്കൂളില്‍ നടക്കും. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തില്‍ പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷയായി. പി.വി.വത്സല, രാജേഷ് കടന്നപ്പള്ളി, ബിയാട്രിസ് സെക്ക്യുറ എന്നിവര്‍ സംസാരിച്ചു .പ്രധാനധ്യാപകര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
14 Jul 2017
വായനവര്‍ഷത്തിന് തുടക്കം
പഴയങ്ങാടി :വായന വസന്തത്തിനായ് സര്‍വ്വശിക്ഷാ അഭിയാന്‍ മാടായി ബിആര്‍സി നടപ്പിലാക്കുന്ന വായനവര്‍ഷം തുടങ്ങി. പാഠഭാഗങ്ങളിലെ അധികവായനക്ക് ഉപകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുകയും കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.ഡിസംബറില്‍ വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും ജനുവരിയില്‍ എഴുത്തുകാര്‍ക്കൊപ്പം രചന പങ്കിടാനും അഭിമുഖം നടത്താനും കഴിയും.സബ്‌ജില്ലാ ഉദ്ഘാടനം ഇടക്കേപ്പുറം യു.പി.സ്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ നിര്‍വഹിച്ചു.കണ്ണപുരം പഞ്ചായത്ത് കെ.വി.രാമകൃഷ്ണന്‍ അധ്യക്ഷനായി.എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വി.പുരുഷോത്തമന്‍ മുഖ്യാതിഥിയായി.എഇഒ വെള്ളൂര്‍ ഗംഗാധരന്‍ പുസ്തക വിതരണം നടത്തി.എം.വി.ബാലന്‍, വി.കൃഷ്ണന്‍, ടി.പി.രവീന്ദ്രന്‍ ,കെ.വി.ഉഷ , കെ.വി.കണ്ണന്‍ ,വി.റീന എന്നിവര്‍ സംസാരിച്ചു. ബിപിഒ രാജേഷ് കടന്നപ്പള്ളി സ്വാഗതവും എന്‍ നിഷ നന്ദിയും പറഞ്ഞു.
4 Jul 2017
kÀÆ-in£m
A`n-bm³ ,tI-cf
t»m¡v
dntkmgvkv skâÀ, amSmbn
hmb-\-h-k-´-¯n-\mbv....
hmb-\ hÀjw þ2017
hmb-\-bpsS h-k-´w e£y-am¡n Fkv.-Fkv.F
amSmbn _n.-BÀ.kn hmb-\m-h-Àjw þ2017 \v XpS¡w Ipdn-¡p-I-bm-Wv.-F-Ãm- Ip«n-Ifpw hmb-\-bn-te¡v F¶ ktµ-i-amWv Cu DZya-¯n\v ]n¶nÂ. AXv hnP-bn-¸n-¡p-¶-Xn\v FÃm-h-cp-sSbpw
kl-I-c-Whpw CS-s]-Sepw Dണ്ടm-I-W-sa¶v hn\o-X-ambn A`yÀYn-¡s« .
hmb-\ hÀj¯nsâ DZvLm-S\w Ppsse -7mw Xo¿Xn CS-t¡-¸pdw
bp.-]nkvIq-fn sh¨v \S-¡p-w
\n_-Ô-\-IÄ
·
3,4 ¢mÊnepw bp.-]n.-hn-`m-K-¯nepw ]Tn-¡p¶ Ip«n-IÄ¡v
hmb\ hÀj-¯n ]s¦-Sp-¡mw.
·
hmb\ hÀj¯nte¡v sXc-sªSp¯ ]pkvX-I-§-fn GsX-¦nepw
H¶v Hcp amkw \nÀ_-Ô-ambpw hmbn-¨n-cn¡Ww
·
hmbn¨ ]pkvX-I-¯nsâ Bkzm-Z-\-¡p-dn¸v AtX-amkw FgpXn ¢mÊv A[ym-]-Is\ ImWn¨v
km£y-s¸-Sp-¯Ww
·
Bkzm-Z-\-¡p-dn¸v
kÀK-th-f-IÄ/ Akw»n F¶n-h-bn Ah-X-cn-¸n-¡mw
·
Unkw-_À cmw hmc-¯n kvIqÄ Xe-¯n hmb-\-¡p-dn-¸nsâ
hne-bn-cp-¯Â /hmbn¨ ]pkvX-I§sf Bkv]-Z-am¡nbpÅ {]ivt\m-¯cn F¶nh \S¡pw
·
anIhp sXfn-bn-¡p¶ hnZymÀ°n-Isf ]s¦-Sp-¸n¨v ]©m-b¯v Xe
aÕcw Dണ്ടm-Ipw. CXn anIhp ]peÀ¯nb hnZymÀ°n-Isf ]s¦-Sp-¸n¨v Fgp-¯p-Im-c-s\m¸w _n.-BÀ.kn Xe-¯n kwh-Zn-¡m\pw
Bkzm-Z\w Ah-X-cW¯n\pw Ah-kcw \ÂIpw.
·
]pkvX-I-§Ä¡v A-Sp-¯pÅ {KÙ-im-e-IÄ {]tbm-P-\-s¸-Sp-¯Ww
FÂ.]n hn`m-K-¯nse
]pkvX-I-§Ä
Ihn-X-IÄ
1. hmg-¡pe þ N§-¼pg
2. ]qX-¸m«v þ
C-S-tÈcn
3. am¼gw þ ssh-tem-¸nÅn
4. ]m¯p-½-bpsS
BSv- þ- ssh¡w apl-½Zv _joÀ
5. tSmt«m-¨³
6. B³{^m-¦nsâ
Ub-dn-¡p-dn-¸p-IÄ
|
bp.]n hn`m-K-¯nse
]pkvX-I-§Ä
1
HmS-bn \n¶v þ ]n.-tI-i-h-tZhv
2. ]c ao³ \o´p¶ ]mSw- þ -kn.-hn.-_m-e-Ir-jvW³
3. Sn.-]-ß-\m-`sâ sXc-sª-Sp¯ IY-IÄ
4. ]m-¯p-½-bpsS BSv þ
ssh¡w apl-½Zv _joÀ
5.
tIc-f-¯nse ]£n-IÄ -þ -C-µp-Nq-V³
6.
ss\Â Ubdn þ F-kv.sI s]mä-¡mSv
|
Subscribe to:
Posts (Atom)